പുതിയ പത്തു രൂപ
എല്ലാരും അറിഞ്ഞു കാണുമല്ലോ ല്ലേ ? ഇതാണ് രൂപ യുടെ പരിഷ്കരിച്ച മുഖം.
ഇതോടു കൂടെ രൂപയ്ക്കും ഒരു സ്വത്വം ആയി..
ചുരുക്കി പറഞ്ഞാല്‍ പടിഞ്ഞാറന്‍ നാട്ടുകാരുടെ നാണയങ്ങള്‍ടെയുംഅമേരിക്കന്‍ നാണയ തിന്റെം കൂടെ ഇനീപ്പോ ലോകം നമ്മുടെ പാവം രൂപയും എഴുതി പഠിക്കും..
വൈകി ആണെങ്കിലു രൂപയും ലോകത്താകമാനം ഉള്ള ബിസിനസ് ഡെസ്കിലും കമ്പ്യൂട്ടര്‍കളിലും വരുന്നത് കണ്ടു നമുക്ക് അഭിമാനിക്കാം!!